![ചിരഞ്ജീവികള്‍[malayalam]](https://pbcdn.aoneroom.com/image/2026/02/04/a6bdc99115a13b4e030445c72c5a7c99.png)
ألبوم
ചിരഞ്ജീവികള്‍[malayalam]
ചിരം ജീവിക്കുന്നവനാണ് ചിരഞ്ജീവി. ചിരം എന്നാല്‍ അനശ്വരമെന്നും ഏറെക്കാലമെന്നും ഒക്കെയാണ് അര്‍ത്ഥം. ഹിന്ദു മിത്തോളജി പ്രകാരം ലോകാവസാനം വരെ, മഹാപ്രളയംവരെ ഭൂമിയില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ടിട്ടുള്ളവര്‍ മാത്രമാണ് ചിരഞ്ജീവികള്‍. സാമാന്യ മനുഷ്യര്‍ക്ക് അതിന് സാധിക്കുകയില്ല. വിധി നിയോഗത്താല്‍ അസാമാന്യരും അമാനുഷ്യരുമായിത്തീര്‍ക്കുന്നവരാണ് ചിരഞ്ജീവികള്‍ ആയിമാറുന്നത്. മനുഷ്യരായി ജനിച്ച് കാലങ്ങളെ മറികടന്ന് ജീവിച്ചു കൊണ്ടിരിക്കുന്നവര്‍. വിവിധങ്ങളായ പുരാണങ്ങളില്‍ നമുക്ക് ഈ ചിരഞ്ജീവികളെ കാണാം. ചിരഞ്ജീവികളെ കുറിച്ച് അറിയാന്‍ ഒരു കൗതുകം തോന്നുന്നില്ലേ? എത്ര ചിരഞ്ജീവികളുണ്ട്? അവരാരൊക്കെയാണ്? കേള്‍ക്കാം ഈ ഓഡിയോ ബുക്കിലൂടെ.
المقاطع: 15 · ٧٬٠٨٢ استماع
- ٦٩٨4:06
- ١٧٤5:17
- ١٧٤5:23
- ١٧٤5:28
- ١٧٤6:02
- ١٧٤4:57
- ١٧٤5:35
- ١٧٤5:03
- ١٧٤6:06
- ١٧٤5:05
- ١٧٤5:45
- ١٧٤8:18
- ١٧٤8:39
- ١٧٤8:27
- ١٧٤7:46
قد يعجبك أيضاً
- 1
ألبومYou Are My Sunshine Girl and Soundtracks
Ray Des · ٤٬٤٩٤ استماع
- 2
ألبومIan Yeager
Ian Yeager · ١٠٬٣١٧ استماع
- 3
ألبومInfraction
Infraction · ١٠٬٦١٧ استماع
- 4
ألبومmiracat2
miracat2 · ٩٬٣٩٦ استماع
- 5
ألبومThe 501's
The 501's · ٥٬٨٦٣ استماع
- 6
ألبومSinner's Heist Radio
٨٬٢٧٥ استماع
- 7
ألبومLucas Jardeu
Lucas Jardeu · ١١٬٣٤٩ استماع
- 8
ألبومLena Balkin
Lena Balkin · ٤٬٦٥٣ استماع
- 9
ألبومDeadly Don's Forbidden Union: An Age Gap Mafia Romance
١١٬٥٧٩ استماع
- 10
ألبومdjbabyboi
٣٬١٣٩ استماع
- 11
ألبومFull Body Chills
٢٠٦٬٤٩٠ استماع
- 12
ألبومSara Melson Radio
٧٬٥٨٧ استماع