SpotifyToMP3
അനുരാഗികളുടെ ഉത്തമഗീതം[malayalam]

ألبوم

അനുരാഗികളുടെ ഉത്തമഗീതം[malayalam]

IELTS പഠനത്തിനുശേഷം കാനഡയിലേക്കു പറക്കാൻ കൊതിക്കുന്ന മാർട്ടിന്റെയും മോണിക്കയുടെയും പ്രണയത്തിലാണ് നോവലിന്റെ തുടക്കം. എന്നാൽ വിധി ചില മുൾക്കാടുകൾ അവർക്കുമുന്നിൽ ഒളിപ്പിച്ചിരിക്കുന്നു. ഈ ഉത്തമഗീതത്തിലെ പ്രണയാനുഭവങ്ങൾ മരുഭൂമിപോലെ വിഷാദാത്മകമാവുകയും തഴച്ചുനിൽക്കുന്ന കൊടുങ്കാടുപോലെ പുഞ്ചിരിതൂകി മർമരം പൊഴിക്കുകയും ചെയ്യും. മാർട്ടിനും മോണിക്കയും ടെസ്സയും ജാൻസിയും കഥാപാത്രങ്ങൾക്കപ്പുറം ഓരോ വായനക്കാരന്റെയും ആത്മാനുഭവമായി മാറുന്നു. കേൾക്കാം ഹൃദയഹാരിയായ ഒരു പ്രണയകഥ....

المقاطع: 54 · ٩٬٧٦٨ استماع

#Title

قد يعجبك أيضاً