SpotifyToMP3
The Red Star: Life Of Comrade George Reddy[malayalam]

Album

The Red Star: Life Of Comrade George Reddy[malayalam]

അനീതിക്കെതിരെ ശബ്ദമുയര്‍ത്തി അനശ്വരതയിലേക്ക് മറഞ്ഞ ഒരു യുവാവ് ഇവിടെ ജീവിച്ചിരുന്നു. എംഎസ്‌സി ഫിസിക്‌സ് ഗോള്‍ഡ് മെഡലിസ്റ്റ്, യൂണിവേഴ്‌സിറ്റി ബോക്‌സിങ് ചാമ്പ്യന്‍, ഒസ്മാനിയ യൂണിവേഴ്‌സിറ്റിയിലെ നിര്‍ഭയനായ വിദ്യാര്‍ത്ഥി നേതാവ്. നിങ്ങളിനിയും പരിചയപ്പെട്ടിട്ടില്ലാത്ത പാതി മലയാളിയായ ജോര്‍ജ് റെഡ്ഡി എന്ന വിപ്ലവികാരിയെ അറിയാം.

Tracks: 9 · 5,155 plays

#Title

You May Also Like