SpotifyToMP3
The Magic Mindset- How to find your happy place[malayalam]

Album

The Magic Mindset- How to find your happy place[malayalam]

ശരിയായ സമയത്തിനായി കാത്തുനിൽക്കേണ്ടതില്ല, നിങ്ങളുടെ മനസ്സിനെയും ജീവിതത്തെയും മാറ്റാനുള്ള മായാജാലം മാജിക് മൈൻഡ്‌സെറ്റിന്റെ സഹായത്തോടെ കണ്ടെത്തൂ! ജീവിതത്തിലെ ഓരോ പ്രതിസന്ധിയേയും പുതിയ കോണിൽ നിന്ന് നോക്കി കണ്ട്, ജീവിതം അതിൻ്റെ ഓരോ തലത്തിലും കരുതുന്ന സന്തോഷവും പ്രതീക്ഷയുമെങ്ങനെ ഒരു മായാജാലം പോലെ നിലനിർത്താമെന്നതുമാണ് പ്രീതി ഷേണായ് ഈ പുസ്തകത്തിൽ നിങ്ങളെ പഠിപ്പിക്കുന്നത്. ഈ പുസ്തകത്തിലെ നിർദേശങ്ങളും കഥകളും നിങ്ങളെ പുതിയ ഒരു ജീവിത കാഴ്ചപ്പാടിലേക്ക് നയിക്കും..തീർച്ച!

Tracks: 17 · 5,524 plays

#Title

You May Also Like