SpotifyToMP3
Sooryane Aninja Oru Sthree[malayalam]

Album

Sooryane Aninja Oru Sthree[malayalam]

കെ. ആർ. മീരയുടെ മറ്റൊരു ക്ലാസിക്ക് നോവൽ, മിതഭാഷിയും അന്തർമുഖയുമായിരുന്ന ജെസിബല്ലിൽ നിന്ന് സാമൂഹ്യ നിയമങ്ങളെ വെല്ലുവിളിക്കുന്ന കരുത്തുറ്റ ജെസിബലിലേക്കുളള വളർച്ചയാണു ഈ ഗ്രന്ഥം. ഒരു നിയമവ്യവഹാരത്തിൻ്റെ സങ്കീർണതകളെ മുൻ നിറുത്തി അവതരിപ്പിക്കപ്പെടുന്ന അതിശക്തയായ സ്ത്രീ കഥാപാത്രം. അനേകം സ്ത്രീ ജീവിതങ്ങൾക്ക് താദാത്മ്യം തോന്നാവുന്ന ജീവിത സന്ധികളിലൂടെ കടന്ന പോകുന്ന ജെസിബലിൻ്റെ ജീവിതാഖ്യാനം, കേൾക്കാം സുര്യനെ അണിഞ്ഞ ഒരു സ്ത്രീ.

Tracks: 4 · 4,783 plays

#Title

You May Also Like