SpotifyToMP3
സ്കന്ദപുരാണം[malayalam]

Album

സ്കന്ദപുരാണം[malayalam]

പതിനെട്ടു പുരാണങ്ങളിൽ ഏറ്റവും വലുതാണ് സ്കന്ദപുരാണം. ശിവന്റേയും പാർവ്വതിയുടേയും പുത്രനായ സുബ്രഹ്മണ്യൻ്റെ ലീലകളാണ് പ്രധാനമായും ഈ പുരാണത്തിൽ പ്രതിപാദിക്കുന്നത്. മുരുകൻ, ആണ്ടവൻ, കർത്തികേയൻ, ബാഹുലേയൻ എന്നിങ്ങനെ സുബ്രഹ്മണ്യനു അപര നാമങ്ങളേറെ. തമിഴ് ഭക്തിപാരമ്പര്യവുമായി അഭേദ്യ ബന്ധമുളള ദേവനും ഇത് തന്നെ. പഴനി, തിരുച്ചെന്തൂർ, തിരുവണ്ണാമല എന്നിങ്ങനെ സുബൃഹ്മണ്യൻ്ററ്റെ കോവിലുകൾ മലയാളികളുടെയും പ്രധാനപ്പെട്ട ആരാധനാ ക്ഷേത്രങ്ങളാണു. കേൾക്കം സുബൃഹ്മണ്യ മാഹാത്മ്യം ഈ ഓഡിയോ ബുക്കിലൂടെ.

Tracks: 11 · 523 plays

#Title

You May Also Like