SpotifyToMP3
പാതിരായാത്ര[malayalam]

Album

പാതിരായാത്ര[malayalam]

അർദ്ധരാത്രി, മഴപെയ്തു തോർന്ന വിജനമായ ഹൈവേ .. അതിനു നടുവിലായി നിർത്തിയിട്ടിരിക്കുന്ന വെളുത്തനിറമുള്ള സെഡാൻ കാർ.. അതിന്റെ ഹെഡ്‍ലൈറ്റുകൾ തെളിഞ്ഞിരിക്കുന്നു. കാറിന്റെ ബോണറ്റിനു മുകളിൽ മുടിയഴിച്ചിരിക്കുന്ന സ്ത്രീയുടെ നിഴൽ രൂപം .. സ്തോഭജനകമായ ഒരു ഹോറർ ത്രില്ലർ കഥ കേൾക്കാം..

Tracks: 38 · 8,344 plays

#Title

You May Also Like