SpotifyToMP3
ഒടിയനും കുട്ടിച്ചാത്തനും[malayalam]

Album

ഒടിയനും കുട്ടിച്ചാത്തനും[malayalam]

മാനായും നരിയായും രൂപം മാറി വന്ന് രാത്രികളിൽ പേടിപ്പെടുത്തുന്ന ഒടിയന്മാർ വടക്കൻ കേരളത്തിനു സുപരിചിതം. ഭയത്തോടെയും ആരാധനയോടെയും ഒടിയന്മാരുടെ കഥകൾ മലയാളികൾ തലമുറകൾക്ക് പകർന്ന് നൽകി. എന്നാൽ അല്പം കൂടി തെക്ക് മാറി തെക്കെ മലാബാർ- കൊച്ചി പ്രദേശങ്ങളിൽ നിറഞ്ഞാടിയ കുട്ടിച്ചാത്തന്മാർക്കാകട്ടെ ഭയത്തിൻ്റെയും മാന്ത്രികതയുടെയും പരിവേഷത്തിനൊപ്പം ഭക്തിയുടെ പിൻബലവും ഉണ്ടായിരുന്നു. അതു കൊണ്ട് തന്നെ ഒരു ജനത അവരെ ആരാധിച്ചു, ആ മൂർത്തികളുടെ പ്രീതിക്കായി ഇന്നും അവർ നേദ്യങ്ങൾ നൽകുന്നു. കേരളത്തിൽ പ്രചുരപ്രചാരം നേടിയ ഈ രണ്ട് അതീന്ദ്രിയ കഥാപാത്രങ്ങളുടെ രസകരങ്ങളായ കഥകൾ കേൾക്കാം.

Tracks: 10 · 4,360 plays

#Title

You May Also Like