SpotifyToMP3
നിഴൽക്കോട്ട[malayalam]

Album

നിഴൽക്കോട്ട[malayalam]

ജോലിയുടെ മടുപ്പിൽ നിന്ന് താത്ക്കാലിക വിടുതി തേടിയാണു ആ അഞ്ച് കൊളീഗ്ഗുകൾ ജുവാർത്ത എസ്റ്റേറ്റിലേക്ക് ആ രാത്രിയിൽ പോയത്. എന്നാൽ മനസ്സിൽ ഗൂഢരഹസ്യങ്ങൾ ഒതുക്കി ആ ദുരൂഹ ലോകം അവരെ കാത്തിരിക്കുകയായിരുന്നു. അവർക്കിടയിലെ സൗഹൃദത്തിൻ്റെയും വിശ്വാസത്തിൻ്റെയും പരീക്ഷണവേദി അവിടെ ഒരുങ്ങുകയായിരുന്നു, ഭയവും ഭീതിയും ഉത്ക്കണ്ഠയും നിറഞ്ഞ വിനാഴികൾക്ക് തുടക്കമാകുക ആയിരുന്നു.

Tracks: 25 · 3,843 plays

#Title

You May Also Like