SpotifyToMP3
നാര്‍മടിപ്പുടവ[malayalam]

Album

നാര്‍മടിപ്പുടവ[malayalam]

കേരളത്തിലെ തമിഴ് ബ്രാഹ്മണ സമൂഹത്തെ പശ്ചാത്തലമാക്കി സാറാ തോമസ് രചിച്ച നോവലാണ് നാര്‍മടിപ്പുടവ. അഗ്രഹാരത്തിന്റെ ആചാരങ്ങള്‍ക്ക് നടുവില്‍ സ്വജീവിതം മറ്റുള്ളവര്‍ക്കായി ഉഴിഞ്ഞ് വെച്ച കനകാംബാളിന്റെ ജീവിതത്തിന്റെ നേര്‍ക്കാഴ്ച.1979ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച നോവല്‍ കേള്‍ക്കാം.

Tracks: 3 · 7,894 plays

#Title

You May Also Like