SpotifyToMP3
മരിയയുടെ ദിനരാത്രികൾ[malayalam]

Album

മരിയയുടെ ദിനരാത്രികൾ[malayalam]

ബാംഗ്ലൂരിന്റെ നഗരപകിട്ടിൽ അന്ധാളിച്ചു പോയ ഇടുക്കികാരി സുന്ദരിയാണു മരിയ പയസ്. ആ നശിച്ച രാത്രി അവൾക്ക് അബദ്ധവശാൽ ചെലവിടേണ്ടി വന്നത് ഒരു അപരിചതന്റെ കൂടെ ! പറ്റിയ തെറ്റിന് സ്വയം പഴിച്ച് ഇനി ആവർത്തിക്കില്ല എന്ന് ഉറപ്പിച്ച് അവൾ മുന്നോട്ട് പോകവേ അയാൾ വീണ്ടും വന്നു, അവളുടെ ജീവിതത്തിന് കുറുകെ. എന്താണ് അയാളുടെ ലക്‌ഷ്യം..?

Tracks: 10 · 8,178 plays

#Title

You May Also Like