SpotifyToMP3
ഹലോ മൈക്ക് ടെസ്റ്റിങ്‌[malayalam]

Album

ഹലോ മൈക്ക് ടെസ്റ്റിങ്‌[malayalam]

പ്രശസ്ത തിരക്കഥാകൃത്ത് സുനീഷ് വാരനാട്‌ എഴുതി, സ്വന്തമായി വിവരിക്കുന്ന ഈ കോമഡി ഷോയിലേക്ക് സ്വാഗതം! കലാഭവൻ മണിയും ഹരിശ്രീ അശോകനും അബിയുമെല്ലാം കഥാപാത്രങ്ങളായി വരുന്ന, സ്റ്റേജിൽ ശരിക്കും അരങ്ങേറിയ ചില രസികൻ സംഭവങ്ങളാണ് ഇതിലുളളത്. മലയാളികളുടെ പ്രിയപ്പെട്ട സംവിധായകൻ സിദ്ധിഖ് ഈ കഥകൾ കേട്ട് ഇഷ്ടപെട്ടിട്ടെഴുതിയ ആസ്വാദന കുറിപ്പും ഒപ്പം കേൾക്കാം!

Tracks: 18 · 9,658 plays

#Title

You May Also Like