SpotifyToMP3
Heroes of 1971[malayalam]

Album

Heroes of 1971[malayalam]

ബംഗ്ലാദേശ് എന്ന സ്വതന്ത്ര രാഷ്ട്രത്തിൻ്റെ രൂപീകരണത്തിൽ കലാശിച്ച 1971 ലെ ഇന്ത്യാ - പാക്ക് യുദ്ധത്തിൻ്റെ ചരിത്രം. അമെരിക്കയുടെ ചൈനയുടെയു സഹായത്തോടെ ഇന്ത്യൻ പരമാധികാരത്തെ വെല്ലുവിളിച്ച പാക് സൈന്യത്തിൻ്റെ വെല്ലുവിളിയെ ഐതിഹാസികമായി അതിജീവിച്ച് നിരുപാധികം പാക്കിസ്ഥനെ കൊണ്ട് അടിയറവ് പറയിപ്പിച്ച ഇന്ത്യൻ സൈന്യത്തിൻ്റെ വിജയ കഥയുടെ പിന്നാമ്പുറ കഥകൾ. 1971 ലെ ആ മഹത്തായ വിജയത്തിൻ്റെ മുന്നണിയിലും പിന്നണിയിലും കർമ്മനിരതരായ അനേകം ധീരോദ്ധാത്തരുടെ കഥകക്ക് കേൾക്കാം ഈ ഓഡിയോ ബുക്കിൽ.

Tracks: 46 · 6,453 plays

#Title

You May Also Like