SpotifyToMP3
Heart Beats ❤️[malayalam]

Album

Heart Beats ❤️[malayalam]

കോളേജില്‍ പലരുടെയും ക്രഷ് ആയിരുന്ന പ്രണവിനെ ചെറുപ്പം മുതലേ ഇഷ്ടമാണ് അഞ്ജലിക്ക്. കുടുംബങ്ങള്‍ തമ്മിലും അടുപ്പം. അഞ്ജലിയുടെ മനസിലെ ഇഷ്ടം പക്ഷേ പ്രണവിന് അറിയുമായിരുന്നില്ല. പ്രണവിന്റെ മനസില്‍ മറ്റൊരാളായിരുന്നു. പെട്ടെന്നൊരു ദിവസമാണ് അഞ്ജലി പ്രതീക്ഷിക്കാതെ ആ വാര്‍ത്ത എത്തിയത്. പ്രണവിന്റെയും അഞ്ജലിയുടെയും കല്ല്യാണാലോചന. പ്രണവ് ഈ കല്ല്യാണത്തിന് സമ്മതിക്കുമോ!!

Tracks: 15 · 174 plays

#Title

You May Also Like