SpotifyToMP3
ഗണികയും ഗാന്ധിയും ഇറ്റാലിയൻ ബ്രാഹ്മണനും[malayalam]

Album

ഗണികയും ഗാന്ധിയും ഇറ്റാലിയൻ ബ്രാഹ്മണനും[malayalam]

ചരിത്രത്തിലെ ഇരുൾ മൂടിയ യാതാർത്ഥ്യങ്ങളിലേക്ക് വെളിച്ചം വീശുന്ന രചനകൾ കൊണ്ട് ശ്രദ്ധേയനാണു മനു.എസ്.പിളള. ഏറെ വായിക്കപ്പെട്ട ദന്ത സിംഹാസനം എന്ന കൃതിക്ക് ശേഷം മനു തയ്യാറക്കിയ മറ്റൊരു ചരിത്രാഖ്യായികയാണു ഗാന്ധിയും ഗണികയും ഇറ്റാലിയൻ ബ്രാഹ്മണനും. ഒരു കഥ പറയുന്ന സുഭഗതയിൽ മനു നമ്മോട് സംവേദിക്കുമ്പോൾ വെളിപ്പെടുന്നത ഇന്ത്യാ ചരിത്രത്തിലെ അറിയപ്പെടാത്ത അനവധി സത്യങ്ങളാണൂ, കേൾക്കൂ...

Tracks: 28 · 7,619 plays

#Title

You May Also Like