SpotifyToMP3
Change Your Habits: Change Your Life[malayalam]

Album

Change Your Habits: Change Your Life[malayalam]

ദൈനംദിന ജീവിതത്തിലെ ചെറിയ ശീലങ്ങളാണു നിങ്ങളുടെ ജീവിതത്തെ നിർണ്ണയിക്കുന്നതെന്ന് പറഞ്ഞാൽ എത്ര പേർക്ക് അത് വിശ്വസിക്കാൻ കഴിയും? എന്നാൽ സത്യം അതാണു, ജീവിത ശീലങ്ങളിൽ നല്ല മാറ്റങ്ങൾ വരുത്തി നിങ്ങൾക്ക് സ്വയം പുതുക്കി പണിയാനും ജീവിതത്തെ വിജയതീരത്തേക്ക് നയിക്കാനും സാധിക്കുമെന്ന് ഈ പുസ്തകം അടിവരയിട്ട് പറയുന്നു. നിങ്ങളുടെ തലച്ചോറിനെ നല്ല ശീലങ്ങൾ പരിശീലിപ്പിക്കുന്നതെങ്ങനെ, ചീത്ത ശീലങ്ങളിൽ നിന്ന് മുക്തി നേടുന്നതെങ്ങനെ, ശീലങ്ങളിലെ വ്യതിയാനം കൊണ്ട് ജീവിതം സാർത്ഥകമാകുന്നതെങ്ങനെ എന്നെല്ലാം തോമസ് കോർലി രചിച്ച ഈ ഗ്രന്ഥം നിങ്ങൾക്ക് പറഞ്ഞ് തരൂം.

Tracks: 26 · 9,057 plays

#Title

You May Also Like