![അഴിയാക്കുരുക്കുകള്‍; കേരളാ പോലീസിനെ വലച്ച അഞ്ച് കുറ്റകൃത്യങ്ങള്‍ - Part 1[malayalam]](https://pbcdn.aoneroom.com/image/2026/02/04/50279689e59c962ee4f128cb8ea93c18.png)
Album
അഴിയാക്കുരുക്കുകള്‍; കേരളാ പോലീസിനെ വലച്ച അഞ്ച് കുറ്റകൃത്യങ്ങള്‍ - Part 1[malayalam]
കുറ്റാന്വേഷണ മികവില്‍ സാക്ഷാല്‍ സ്കോട്ട്ലന്‍ഡ് യാര്‍ഡിനോട് കിടപിടിക്കുന്നവരത്രേ കേരളാ പോലീസ്. സേനയുടെ തൊപ്പിയിലെ പൊന്‍തൂവലുകളായി തീര്‍ന്ന അനേകം അന്വേഷണ കഥകള്‍ നമ്മുക്കറിയാം. എന്നാല്‍ ചില കേസ്സുകള്‍ കേരള പോലീനിന് അഴിയാക്കുരുക്കുകള്‍ ആയിതീരാറുണ്ട്. അജ്ഞാതമായ അനേകം കാരണങ്ങള്‍ ഇതിന് പിന്നില്‍ കണ്ടേക്കാം, അത്തരത്തില്‍ കേരളാ പോലീസിനെ വലച്ച അഞ്ച് കുറ്റകൃത്യങ്ങളുടെ ചരിത്രവും, നാള്‍വഴികളും, പിന്നാമ്പുറ കഥകളും കേള്‍ക്കാം, പ്രശസ്ത അവതാരകന്‍ പ്രൊഫ: അലിയാരുടെ ഘനഗംഭീര ശബ്ദത്തില്‍.
Tracks: 9 · 174 plays
#TitlePlays
- 2,9655:57
- 7,53311:47
- 3,2909:23
- 6,41217:59
- 17418:41
- 17414:35
- 7,26410:30
- 4,68210:35
- 4,60212:18
You May Also Like
- 1
AlbumJulian Dorey Podcast
Julian Dorey | Daylight Media... · 5,127 plays
- 2
AlbumIn The Dark
872 plays
- 3
AlbumTiwa Savage
10,636,656 plays
- 4
AlbumGhost Town Blues[english]
19,707 plays
- 5
AlbumTherewolf Media
Therewolf Media · 8,248 plays
- 6
AlbumA Botanist's Guide to Parties and Poisons[english]
17,091 plays
- 7
AlbumAnnalise's Quest: Silent Howl
7,264 plays
- 8
AlbumOperation Shadowfall[english]
1,046 plays
- 9
AlbumEconomia
CBN... · 4,652 plays
- 10
AlbumAdekunle Gold
16,173,333 plays
- 11
AlbumArtist Palette[english]
8,226 plays
- 12
AlbumMean Girls X Next Level- The Skylar Neese Murder[english]
698 plays