SpotifyToMP3
Adv. Charulatha MA, LLM - Season 1[malayalam]

Album

Adv. Charulatha MA, LLM - Season 1[malayalam]

കേരളത്തെ പിടിച്ചുലച്ച മഹിമ കൊലക്കേസില്‍ വാദം കേള്‍ക്കാനിരിക്കെ പ്രതിഭാഗത്തിനായി ഹാജരാകുന്നതാരെന്ന് കാണാന്‍ കാത്തിരിക്കുകയാണ് ജനങ്ങള്‍. കല്ലേറുകള്‍ മാത്രം ഏറ്റുവാങ്ങിക്കൊണ്ട് കേസേറ്റെടുക്കുമ്പോള്‍ ചാരുലത മുന്നില്‍ കണ്ടത് എന്തൊക്കെയാണ്. മഹിമയുടെ കൊലക്കേസിന് പുറമേ ഭാര്യയുടെ മിസിങ് കേസിലും സംശയദൃഷ്ടികള്‍ ഉയരുമ്പോള്‍ ഫെലിക്‌സിന്റെ നിരപരാധിത്വം തെളിയിക്കാന്‍ ചാരുലതയ്്ക്ക് കഴിയുമോ?!!

Tracks: 15 · 10,009 plays

#Title

You May Also Like