SpotifyToMP3
ആടുജീവിതം: കഥയും യാഥാര്‍ത്ഥ്യവും[malayalam]

Album

ആടുജീവിതം: കഥയും യാഥാര്‍ത്ഥ്യവും[malayalam]

നാം ജീവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് കെട്ടുകഥകളാണ്. ഈ ഒരു വരി കേള്‍ക്കാത്ത മലയാളികളില്ലെന്ന് തന്നെ പറയാം. ആടുജീവിതം പോലെ മലയാളിയെ സ്വാധീനിച്ച പുസ്തകങ്ങള്‍ ചുരുക്കം. നല്ല ജീവിതത്തെക്കുറിച്ചുള്ള സ്വപ്നം കഠിനമായ യാഥാര്‍ത്ഥ്യത്തെ നേരിടാന്‍ പ്രേരിപ്പിക്കുമോ? കേട്ട് തന്നെ അറിയാം..

Tracks: 5 · 349 plays

#Title

You May Also Like